Thursday, January 5, 2012

ജലപ്പച്ച



വേരുകളാഴ്ന്ന തനിച്ചു നില്‍പ്പില്‍, മടുപ്പില്‍
ചില മരങ്ങള്‍ ഒഴുകാന്‍ പഠിക്കും, പുഴയാകും.
ചില്ലകളില്‍ നിന്നിറങ്ങി വരുന്ന
ആ ഒഴുക്കിലാവണം ചില പുഴകള്‍ക്ക്
ഉള്ളിലൊരു മരം തളിര്‍ത്തു നില്‍ക്കുന്ന പോലിത്രയും പച്ച!

12 comments:

Styphinson Toms January 5, 2012 at 8:58 PM  

കൊള്ളാം , ഒരുപാട് കാലത്തിനു ശേഷം !

പകല്‍കിനാവന്‍ | daYdreaMer January 6, 2012 at 12:36 AM  

മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.

Prasanth Iranikulam January 6, 2012 at 11:11 PM  

:-)
Welcome Back.

ഷൈജു കോട്ടാത്തല January 7, 2012 at 11:21 AM  

:-)

ശ്രീനാഥന്‍ January 7, 2012 at 4:18 PM  

നന്നായി. ഇതുപോലെ ഇടയ്ക്കൊക്കെ വേണം!

അനൂപ് :: anoop January 10, 2012 at 8:57 AM  

Wonderful!

prathap joseph January 10, 2012 at 9:26 PM  

ha....!!!!

Nizhal... January 10, 2012 at 11:58 PM  

its nice to see u back.. :)

Nizhal... January 11, 2012 at 12:00 AM  

its nice to see u back.. :)

SUNIL . PS January 22, 2012 at 3:15 AM  

പുഴ ഇലയോട് പറയുന്നു; വരിക
എനിക്കൊപ്പം നടക്കുക !
ഇല ചിരിക്കുന്നു; "സമയമായില്ല,
ഒഴുകാം നിനക്കൊപ്പം നാളെ നിര്‍ജീവമായി ഞാന്‍ ! "

പ്രയാണ്‍ February 8, 2012 at 5:40 AM  

എതിര്‍ദിശയുടെ ആഴങ്ങള്‍തേടിയൊരു യാത്ര..... അവസാനം അവിടെയും വേരുമുളച്ച്

കീറാമുട്ടി February 29, 2012 at 1:57 AM  

ജലപ്പച്ച. കൊള്ളാം

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP